Connect with us

National

ഡല്‍ഹിയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ത്ത് ജീവനൊടുക്കി

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ ഡ്യൂട്ടിയിലിരിക്കെ പോലീസ് ഉദ്യോഗസ്ഥന്‍ സ്വയം വെടിവച്ച് മരിച്ചു. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറാണ് ജീവനൊടുക്കിയത്.

പിസിആര്‍ വാനിനുള്ളില്‍ വച്ച് നെഞ്ചില്‍ സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. സഖിറ മേല്‍പ്പാലത്തിന് സമീപം ഡ്യൂട്ടിയിലായിലായിരുന്നു ഇയാള്‍.

സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി ഡല്‍ഹി പോലീസ് അറിയിച്ചു.

Latest