Connect with us

Kerala

ബിനോയ് വിശ്വത്തിന് കൊവിഡ്

Published

|

Last Updated

തിരുവനന്തപുരം | സിപിഐ നേതാവും രാജ്യസഭാ അംഗവുമായ ബിനോയ് വിശ്വത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം എല്‍ഡിഎഫ് തെക്കന്‍മേഖലാ ജാഥയുടെ സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരുമായി അദ്ദേഹം വേദി പങ്കിട്ടിരുന്നു.

Latest