Connect with us

Kerala

മാധ്യമങ്ങള്‍ക്ക് വിമോചന സമരകാലത്തെ മാനസികാവസ്ഥ: മന്ത്രി എ കെ ബാലന്‍

Published

|

Last Updated

തിരുവനന്തപുരം | മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി എ കെ ബാലന്‍. നിരവധി നല്ല കാര്യങ്ങള്‍ ചെയ്ത സര്‍ക്കാറിനെ ഒന്നും ചെയ്യാത്ത സര്‍ക്കാറായി അവതരിപ്പിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് മന്ത്രി ആരോപിച്ചു.

ചില മാധ്യമങ്ങള്‍ വിമോചനസമര കാലത്തെ മാനസികാവസ്ഥയിലാണ്. സര്‍ക്കാര്‍ ചെയ്യുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പത്ത് ശതമാനം പോലും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും മന്ത്രി പറഞ്ഞു.

Latest