Connect with us

National

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 35ഉം ഡീസലിന് 37ഉം പൈസയാണ് കൂട്ടിയത്.

വര്‍ധനയോടെ കൊച്ചിയില്‍ പെട്രോളിന് 91.09 രൂപയും ഡീസലിന് 85.76 രൂപയുമായി.

Latest