Connect with us

Kerala

ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു

Published

|

Last Updated

കൊല്ലം | മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിലേക്ക് പോകുന്നതിനിടെ അടൂരില്‍ വച്ചാണ് ഉമ്മന്‍ ചാണ്ടി അപകടത്തില്‍ പെട്ടത്. അദ്ദേഹത്തിന് പരുക്കേറ്റിട്ടില്ല.

അപകടത്തെ തുടര്‍ന്ന് മറ്റൊരു വാഹനത്തില്‍ അദ്ദേഹം പുതുപ്പള്ളിയിലേക്ക് പോയി.

Latest