Connect with us

Kerala

മൂവാറ്റുപുഴയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് മരണം

Published

|

Last Updated

മൂവാറ്റുപുഴ | കാരക്കുന്നത്ത് ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. ഇടുക്കി സ്വദേശി ജോജോ ജോസഫ്, ബംഗാള്‍ സ്വദേശി ജമായി എന്നിവരാണ് മരിച്ചത്.

വൈകിട്ട് നാലരയോടെയായിരുന്നു അപകടം. മരിച്ച രണ്ടുപേരും ഓട്ടോറിക്ഷ യാത്രക്കാരാണ്. പരുക്കേറ്റയാളെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

---- facebook comment plugin here -----

Latest