Connect with us

Kerala

കൈക്കൂലി വാങ്ങുന്നതിനിടെ മുണ്ടക്കയം സി ഐ പിടിയില്‍

Published

|

Last Updated

മുണ്ടക്കയം | കൈക്കൂലി വാങ്ങുന്നതിനിടെ സിഐ വിജിലന്‍സ് പിടിയില്‍ . മുണ്ടക്കയം സിഐ ഷിബു കുമാര്‍ ആണ് അറസ്റ്റിലായത്.

അച്ഛനും മകനും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍ക്കാന്‍ ഒരു ലക്ഷം രൂപയാണ് ഷിബു കുമാര്‍ കൈക്കൂലി വാങ്ങിയത്. ഷിബു കുമാറിന്റെ ഏജന്റ് സുദീപിനേയും വിജിലന്‍സ് പിടികൂടി.

Latest