Connect with us

International

ബിബിസിക്ക് ചൈനയില്‍ നിരോധനം

Published

|

Last Updated

ബീജിങ്  |ബിബിസി വേള്‍ഡ് ന്യൂസ് ചാനലിന് ചൈന നിരോധനമേര്‍പ്പെടുത്തി. നിര്‍ദേശങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.

റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകള്‍ സത്യസന്ധമായിരിക്കണമെന്നും ചൈനയുടെ രാഷ്ട്ര താത്പര്യങ്ങളെ ഹനിക്കരുതെന്ന നിര്‍ദേശം ബിബിസി ലംഘിച്ചുവെന്ന് അധികൃതര്‍ പ്രതികരിച്ചു.

Latest