Connect with us

National

പ്രധാനമന്ത്രി ഞായറാഴ്ച കേരളത്തില്‍

Published

|

Last Updated

തിരുവനന്തപുരം | പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച കേരളത്തിലെത്തും. ബിപിസിഎല്‍ പെട്രോ കെമിക്കല്‍ കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്യും. കൊച്ചിയില്‍ വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.

ബിജെപി സംസ്ഥാന നേതൃയോഗത്തിലും പങ്കെടുത്തേക്കുമെന്നാണ് വിവരം. ചെന്നൈയില്‍ നിന്നാകും മോദി കേരളത്തിലെത്തുക

---- facebook comment plugin here -----

Latest