National
നിലപാട് കടുപ്പിച്ച് കേന്ദ്രം; 20 കര്‍ഷക നേതാക്കള്‍ക്ക് ലുക്കൗട്ട് നോട്ടീസ്

ന്യൂഡല്‍ഹി | റിപബ്ലിക് ദിനത്തിലെ അക്രമ സംഭവങ്ങൡ നിലപാട് കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി 20 കര്‍ഷക നേതാക്കള്‍ക്ക് ലുക്കൗട്ട് നോട്ടീസ് നല്‍കി. ഇവരുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കാനും നീക്കം നടക്കുന്നുണ്ട്. അതിര്‍ത്തിയില്‍ നിന്ന് കര്‍ഷകരെ ഒഴിപ്പിക്കാനും നടപടികളുണ്ടാകും.
കേന്ദ്രത്തിന്റെ നീക്കത്തെ ചെറുക്കുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.
---- facebook comment plugin here -----