Connect with us

Kerala

ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു; കൂട്ടിയത് ഡീസലിന് 37ഉം പെട്രോളിന് 35ഉം പൈസ

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് ഡീസലിനും പെട്രോളിനും വീണ്ടും വില വര്‍ധിപ്പിച്ചു. ഡീസല്‍ ലിറ്ററിന് 37ഉം പെട്രോളിന് 35ഉം പൈസയാണ് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോളിന് 86.21 ഉം ഡീസലിന് 80.40 ഉം രൂപയാണ് ആണ് ഇന്നത്തെ വില.

പ്രീമിയം പെട്രോള്‍ വില ലിറ്ററിന് 89 രൂപയായി.

---- facebook comment plugin here -----

Latest