Kerala
മലപ്പുറത്ത് രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു

മലപ്പുറം | മഞ്ചേരി എടവണ്ണ പാണ്ടിയാട് രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. കളരിക്കല്‍ കണ്ണച്ചം ജിജേഷിന്റെ മകള്‍ ആരാധ്യ (അഞ്ച്), മാങ്കുന്നന്‍ നാരായണന്റെ മകള്‍ ഭാഗ്യശ്രീ എന്നിവരാണ് മുങ്ങി മരിച്ചത്. കളിച്ച് കൊണ്ടിരിക്കുന്ന കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരിച്ചിലിലാണ് വീടന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
---- facebook comment plugin here -----