Covid19
ഹോട്ട് സ്‌പോട്ടുകള്‍ മൂന്ന്; രണ്ട് പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് മൂന്ന് പുതിയ ഹോട്ട് സ്പോട്ടുകള്‍. പത്തനംതിട്ട ജില്ലയിലെ കോയിപ്രം (കണ്ടൈയിന്‍മെന്റ് സബ് വാര്‍ഡ് 10), ചെന്നീര്‍ക്കര (സബ് വാര്‍ഡ് 2, 3, 5), മെഴുവേലി (സബ് വാര്‍ഡ് 2, 13, 12) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
രണ്ട് പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 406 ഹോട്ട് സ്പോട്ടുകളാണുള്ളത്.
---- facebook comment plugin here -----