Connect with us

Kerala

സ്ത്രീകള്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ കയറി പീഡന ശ്രമം; രണ്ട് പേര്‍ അറസ്റ്റില്‍

Published

|

Last Updated

ചാരുംമൂട്  | സ്ത്രീകള്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ രണ്ട ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

താമരക്കുളം മേക്കുംമുറി സിനില്‍ ഭവനത്തില്‍ സനല്‍ രാജ് (38) താമരക്കുളം മേക്കുംമുറി വല്യത്ത്മന്‍സില്‍ സുലൈമാന്‍കുട്ടി (50) എന്നിവരെയാണ് നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ടായിരുന്നു കേസിന് ആസ്പദമായ സംഭവം