വയനാട് സ്വദേശി റിയാദിൽ നിര്യാതനായി

Posted on: January 11, 2021 3:24 pm | Last updated: January 11, 2021 at 3:25 pm

റിയാദ് | വയനാട് തൃക്കൈപ്പറ്റ  പരേതനായ കൊളമ്പന്‍ മൊയ്തുവിന്റെ മകൻ കൊളമ്പൻ അബു (54 ) ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി. റിയാദ് എക്സിറ്റ് ഒൻപതിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

ഭാര്യ: സുലൈഖ.

നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.