Business
ഒരിടവേളക്ക് ശേഷം രാജ്യത്ത് വീണ്ടും ഇന്ധന വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി | ഒരു മാസത്തോളം നീണ്ട ഇടവേളക്ക് ശേഷം രാജ്യത്ത് വീണ്ടും ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിന് 26ഉം ഡീസലിന് 25ഉം പൈസ വീതമാണ് വര്‍ധിപ്പിച്ചത്. ഡിസംബര്‍ ഏഴിനായിരുന്നു ഒടുവില്‍ രാജ്യത്ത് വില വര്‍ധിപ്പിച്ചിരുന്നത്.
ഡല്‍ഹിയില്‍ പെട്രോളിന് 83.97 രൂപയും ഡീസലിന് 74.12 രൂപയുമാണ് വില.
---- facebook comment plugin here -----