Connect with us

Kozhikode

ചരമം:പുതുപ്പാടി കൈതപ്പൊയില്‍ ചെമ്മരംപറ്റ പൊയിലംകണ്ടി മുഹമ്മദ് മുസ്ലിയാര്‍

Published

|

Last Updated

താമരശ്ശേരി | പുതുപ്പാടി കൈതപ്പൊയില്‍ ചെമ്മരംപറ്റ പൊയിലംകണ്ടി മുഹമ്മദ് മുസ്ലിയാര്‍ (നരിക്കുനി ഉസ്താദ് 65) നിര്യാതനായി. ചെമ്മരംപറ്റ മഹല്ല് കാരണവരും മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡണ്ടുമാണ്. ഭാര്യ :സുബൈദ. മക്കള്‍: ഷബീര്‍ അലി, സീനത്ത്. മരുമക്കള്‍: ഷാനവാസ്, ഹസ്മിന. മയ്യിത്ത് നിസ്‌കാരം രാവിലെ 8.30 ന് കൈതപൊയില്‍ ജുമുഅ മസ്ജിദില്‍.

Latest