Kerala
പട്ടാമ്പി നഗരസഭ എൽ ഡി എഫിന്

പട്ടാമ്പി | പട്ടാമ്പി നഗരസഭ എൽ ഡി എഫ് ഭരിക്കും. ചെയർപേഴ്സൺ ആയി എൽ ഡി എഫ് പ്രതിനിധി ഒ ലക്ഷ്മിക്കുട്ടിയെ തിരഞ്ഞെടുത്തു. ലക്ഷ്മികുട്ടിക്ക് 16 വോട്ടുകൾ ലഭിച്ചു.
ചെയർപേഴ്സൺ സ്ഥാനത്തേക്ക് യു ഡി എഫിൽ നിന്നും മത്സരിച്ച മുനീറക്ക് 11 വോട്ടുകളാണ് ലഭിച്ചത്.
ബി ജെ പി തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു.
---- facebook comment plugin here -----