Covid19
ലോകത്ത് എട്ട് കോടി 11 ലക്ഷം കവിഞ്ഞ് കൊവിഡ് കേസുകള്‍

വാഷിങ്ടണ്‍ | ലോകത്ത് ആകെ സ്ഥിരീകരിച്ചത് 8,11,44,994 കൊവിഡ് കേസുകള്‍. 17,71,981 പേര്‍ മരിച്ചു. 5,72,93,765 പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ 2,20,79,248 പേര്‍ ചികിത്സയിലാണ്. ഇവരില്‍ 1,05,364 പേരുടെ നില ഗുരുതരമാണ്.
ഏറ്റവും കൂടുതല്‍ കേസുകളുള്ള അമേരിക്കയില്‍ കൊവിഡ് പോസിറ്റിവായവരുടെ എണ്ണം 1,95,73,847 ആണ്. 3,41,138 പേരുടെ ജീവന്‍ മഹാവ്യാധിയില്‍ പൊലിഞ്ഞു.
---- facebook comment plugin here -----