Connect with us

Kerala

മന്ത്രി സുനില്‍ കുമാറിന് എതിരെ വധഭീഷണി മുഴക്കിയത് അയല്‍വാസി

Published

|

Last Updated

തിരുവനന്തപുരം | കൃഷിമന്ത്രി വിഎസ് സുനില്‍ കുമാറിനെതിരെ ഫോണില്‍ വധഭീഷണി ഉയര്‍ത്തിയത് അയല്‍വാസിയെന്ന് പോലീസ്. ദുബൈയില്‍ താമസിക്കുന്ന സുജീബ് എന്നയാളാണ് ഭീഷണി മുഴക്കിയത്.

മദ്യലഹരിയിലാണ് താന്‍ അത്തരമൊരു പ്രവര്‍ത്തി ചെയ്തതെന്നാണ് സുജീബ് പോലീസിനാട് പറയുന്നത്.

കഴിഞ്ഞ ദിവസമാണ് മന്ത്രിക്ക് ഭീഷണി കോള്‍ ലഭിച്ചത്. ഇന്റര്‍നെറ്റ് കോള്‍ വഴിയായിരുന്നു ഭീഷണി.

Latest