Connect with us

Kerala

സംസ്ഥാനത്തെ ബാറുകള്‍ തുറക്കാന്‍ തീരുമാനം

Published

|

Last Updated

തിരുവനന്തപുരം | ഒമ്പത് മാസങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് ബാറുകള്‍ തുറക്കാന്‍ അനുമതിയായി.ഇന്ന് വൈകിട്ടോ നാളെയൊ സര്‍ക്കാര്‍ ഉത്തരവിറങ്ങും. എക്‌സൈസ് കമ്മീഷണറുടെ ശിപാര്‍ശ അംഗീകരിച്ചാണ് സര്‍ക്കാര്‍ തീരുമാനം.

കൗണ്ടറുകളില്‍ ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല, ഒരു ടേബിളില്‍ രണ്ടുപേര്‍ മാത്രമേ പാടുള്ളു തുടങ്ങിയവയാണ് നിബന്ധനകളനുസരിച്ചാണ് പ്രവര്‍ത്തനത്തിന് അനുമതി. .കൊവിഡിനെ തുടര്‍ന്ന് അടച്ചിട്ട ബാറുകള്‍ പിന്നീട് തുറന്നെങ്കിലും കൗണ്ടറുകള്‍ മദ്യം വില്‍ക്കാന്‍ മാത്രമേ അനുവാദമുണ്ടായിരുന്നുള്ളു.

Latest