Connect with us

Covid19

ലോകത്ത് ഏഴു കോടി 66 ലക്ഷം പിന്നിട്ട് കൊവിഡ് കേസുകള്‍

Published

|

Last Updated

വാഷിങ്ടണ്‍ | ലോകത്ത് കൊവിഡ് കേസുകളുടെ എണ്ണം ഏഴു കോടി 66 ലക്ഷം കവിഞ്ഞു. ആകെ 7,66,23,336 പേരെയാണ് വൈറസ് ബാധിച്ചത്. 16,91,852 പേരുടെ ജീവന്‍ രോഗത്തില്‍ പൊലിഞ്ഞു. 5,37,50,072 പേര്‍ക്ക് അസുഖം ഭേദമായി.

നിലവില്‍ ചികിത്സയിലുള്ളത് 2,11,81,412 പേരാണ്.

Latest