Connect with us

Gulf

സഊദിയിൽ ട്രക്ക് ഓടിച്ചുകൊണ്ടിരിക്കെ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Published

|

Last Updated

ദമാം | സഊദിയിൽ ട്രക്ക്  ഓടിച്ചു കൊണ്ടിരിക്കെ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പാലക്കാട് കിണാശേരി സ്വദേശി മുഹമ്മദ് ഹനീഫ- സുബൈദ ദമ്പതികളുടെ മകൻ  അബ്ദുർറസാഖാണ് (51) ഹഫർ അൽ ബാത്തിനിൽ വെച്ച് മരിച്ചത്.

സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിന്നു. ട്രക്ക്  ഓടിക്കുന്നതിനിടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഭാര്യ: അലീമ, മക്കൾ: ഷഷ്ന, സിയാദ്.

മൃതദേഹം കിംഗ് ഖാലിദ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. നിയമ നടപടികൾ പൂർത്തിയാക്കുന്നതിനായി സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.

---- facebook comment plugin here -----

Latest