Connect with us

Kerala

ലൈഫ് മിഷന്‍ ആരോപണം ഏശിയില്ല; വടക്കാഞ്ചേരി മുന്‍സിപ്പാലിറ്റിയില്‍ ഇടതു മുന്നണിക്ക് വിജയം

Published

|

Last Updated

തൃശൂര്‍ | ലൈഫ് മിഷന്‍ വിവാദങ്ങളുടെ കേന്ദ്രമായ തൃശൂരിലെ വടക്കാഞ്ചേരി മുന്‍സിപ്പാലിറ്റിയില്‍ ഇടതു മുന്നണിക്ക് വിജയം.

വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് എല്‍ ഡി എഫ് വെന്നിക്കൊടി നാട്ടിയത്.

---- facebook comment plugin here -----

Latest