Connect with us

Kerala

പാലയില്‍ യു ഡി എഫിന് തിരിച്ചടി

Published

|

Last Updated

കോട്ടയം പാലായില്‍ യു ഡി എഫിന് വന്‍ തിരിച്ചടി. ജോസ് കെ മാണി എല്‍ ഡി എഫില്‍ എത്തിയ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ ഇപ്പോള്‍ ഫലം പുറത്തുവന്ന നാലില്‍ മൂന്ന് ഡിവിഷനുകളിലും എല്‍ ഡി എഫ് ജയിച്ചു. കോട്ടയത്തേയും പത്തനംതിട്ടയിലേയും പല യു ഡി എഫ് കോട്ടകളിലും എല്‍ ഡി എഫ് മുന്നിട്ട് നില്‍ക്കുകയാണ്. ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി ഡിവിഷനില്‍ എല്‍ ഡി എഫ് മുന്നിട്ട് നില്‍ക്കുകയാണ്.

 

Latest