National
തമിഴ്‌നാട്ടില്‍ കണ്ടെയ്‌നര്‍ ലോറി വിവിധ വാഹനങ്ങളിലിടിച്ച് നാല് പേര്‍ മരിച്ചു

ധര്‍മപുരി | തമിഴ്‌നാട്ടില്‍ കണ്ടെയ്‌നര്‍ ലോറി നിയന്ത്രണംവിട്ട് വിവിധ വാഹനങ്ങളിലിടിച്ചഉണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. സേലം ധര്‍മപുരിയിലാണ് അപകടം. കണ്ടെയിനര്‍ ലോറി നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. 16 വാഹനങ്ങള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----