Connect with us

International

ബ്രട്ടീഷ് നടി ബാര്‍ബറ വിന്‍ഡ്‌സര്‍ അന്തരിച്ചു

Published

|

Last Updated

ലണ്ടന്‍ |  പ്രശസ്ത ബ്രിട്ടീഷ് ബാര്‍ബറ വിന്‍ഡ്‌സര്‍ (83) അന്തരിച്ചു. വ്യാഴാഴ്ച രാത്രിയില്‍ ലണ്ടന്‍ കെയര്‍ ഹോമില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി മറവി രോഗത്തിന് ചികിത്സയിലായിരുന്നു. കാരി ഓണ്‍ സിനിമ പരമ്പരയിലൂടെയാണ് ബാര്‍ബറ പ്രശസ്തയായത്.

 

 

Latest