International
ഇറാന്‍ ശാസ്ത്രജ്ഞെന്റെ കൊലപാതകം; ആഗോളതലത്തില്‍ എംബസികളുടെ സുരക്ഷ വര്‍ധിപ്പിച്ച് ഇസ്‌റാഈല്‍

ജറുസലേം | ഇറാനിലെ മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞന്‍ മൊഹ്‌സെന്‍ ഫക്രിസാദെ ടെഹ്‌റാനില്‍ കൊല്ലപ്പെട്ടതിന് പിറകെ സുരക്ഷ വര്‍ധിപ്പിച്ച് ഇസ്‌റാഈല്‍. കൊലപാതകത്തിന് പിന്നില്‍ ഇസ്‌റാഈല്‍ ആണെന്ന് ഇറാന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷ വര്‍ധിപ്പിച്ചത്.
ലോകമെങ്ങുമുള്ള ഇസ്‌റാഈല്‍ എംബസികളുടെയും സുരക്ഷ വര്‍ധിപ്പിച്ചു. സംഭവത്തില്‍ തിരിച്ചടിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു
---- facebook comment plugin here -----