Connect with us

Kerala

ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണവുമായി ബിജു രമേശ്

Published

|

Last Updated

തിരുവനന്തപുരം | മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണവുമായി ബാര്‍ ഉടമ ബിജു രമേശ്. ബാര്‍ കോഴ പണം മന്ത്രിയായിരുന്ന കെ ബാബു വാങ്ങിയത് ഉമ്മന്‍ ചാണ്ടി അറിഞ്ഞെന്നാണ് തന്റെ ഊഹമെന്ന് ബിജു രമേശ് പറഞ്ഞു. ഉമ്മന്‍ ചാണ്ടി അറിയാതെ കെ ബാബു പണം വാങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന്റെ ന്യൂസ് ചര്‍ച്ചയിലാണ് ബിജു രമേശിന്റെ ആരോപണം.

 

 

Latest