Kerala
എം ജി യൂനിവേഴ്‌സിറ്റി നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

കോട്ടയം | നവംബര്‍ 26ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി മഹാത്മഗാന്ധി സര്‍വകലാശാല. പുതുക്കിയ പരീക്ഷാ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.
സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റായ www.mgu.ac.inലൂടെയാകും പുതിയ തീയതികള്‍ പ്രസിദ്ധീകരിക്കുക.
---- facebook comment plugin here -----