National
രാജ്യത്ത് 43 മൊബൈല്‍ ആപ്പുകള്‍ക്കു കൂടി നിരോധനം

ന്യൂഡല്‍ഹി | രാജ്യത്ത് 43 മൊബൈല്‍ ആപ്പുകള്‍ക്കു കൂടി നിരോധനമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഭൂരിഭാഗവും ചൈനീസ് ആപ്പുകളാണ് നിരോധിച്ചവയുടെ പട്ടികയിലുള്ളത്. സ്‌നാക് വീഡിയോ, വീഡേറ്റ്, ബോക്സ്റ്റാര്‍, അലി എക്‌സ്പ്രസ്, ആലിബാബ വര്‍ക്ക് ബെഞ്ച്, ആലിപേ ക്യാഷര്‍, കാം കാര്‍ഡ്, അഡോര്‍ ആപ്പ്, മാംഗോ ടി വി, ക്യാഷര്‍ വാലറ്റ് തുടങ്ങിയവ നിരോധിച്ച ആപ്പുകളില്‍ പെടും.
പബ്ജി, ടിക് ടോക് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ക്ക് നേരത്തെ നിരോധനമേര്‍പ്പെടുത്തിയിരുന്നു.
---- facebook comment plugin here -----