Connect with us

Kerala

സിപിഎം നേതാവ് എം ബി രാജേഷിന് കൊവിഡ്

Published

|

Last Updated

തിരുവനന്തപുരം |  സിപിഎം നേതാവും മുന്‍ എംപിയുമായ എംബി രാജേഷിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

പനിയെ തുടര്‍ന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും എംബി രാജേഷ് കുറിപ്പില്‍ ആവശ്യപ്പെട്ടു.

Latest