Connect with us

Kerala

തിരുവല്ലയില്‍ കെട്ടിടം തകര്‍ന്ന് ഒരു മരണം; രണ്ട് പേര്‍ക്ക് പരുക്ക്

Published

|

Last Updated

തിരുവല്ല  | തിരുല്ല പാലിയേക്കരയില്‍ കെട്ടിടം തകര്‍ന്ന് വീണ് യുവാവ് മരിച്ചു. പൈങ്കുളം സ്വദേശി ജഗന്‍ തൗസിമുത്തു(32)ആണ് മരിച്ചത്.

അപകടത്തില്‍ മറ്റ് രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹനുമാന്‍ ക്ഷേത്രത്തിന് സമീപമുള്ള കെട്ടിടമാണ് തകര്‍ന്ന് വീണത്.