Connect with us

Eranakulam

എറണാകുളം ഏലൂരിലെ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച; മോഷണം പോയത് മൂന്ന് കിലോ സ്വര്‍ണം

Published

|

Last Updated

കൊച്ചി | എറണാകുളം ഏലൂരിലെ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. ഒന്നര കോടി രൂപയിലധികം വില വരുന്ന മൂന്ന് കിലോ സ്വര്‍ണം നഷ്ടമായതായാണ് പ്രാഥമിക വിവരമെന്ന് പോലീസ് പറഞ്ഞു.

ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ഷട്ടര്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ കടയ്ക്കകത്ത് പ്രവേശിച്ചത്. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.