Socialist
പ്രതീക്ഷക്ക് വകതരുന്ന ഇന്ത്യൻ ജുഡീഷ്യറി...


ജനാധിപത്യത്തിൻ്റെ സേഫ്ടി വാൽവുകളാണ് വിയോജിപ്പുകൾ എന്ന് ഭീമ- കൊറേ ഗാവ് കേസിൽ ഞങ്ങളുടെ കോടതി പറഞ്ഞത് ദേണ്ടി ന്നാളാണ്! (വിയോജിച്ചവർ / സേഫ്ടി വാൽവ് ആയവർ എന്നിട്ടെവിടെ എന്ന ചോദ്യം ഞങ്ങൾ നിരോധിച്ചിരിയ്ക്കുന്നു). ഇനി ഏതായാലും അനാവശ്യ കേസുകളിൽ പൗരാവകാശം ലംഘിയ്ക്കുന്ന, അനധികൃത അറസ്റ്റുകൾ നടത്തുന്ന എല്ലാ സർക്കാരുകളും -കേന്ദ്രമായാലും സംസ്ഥാനമായാലും- ജാഗ്രത !
ഇതൊന്നും വച്ചുപൊറുപ്പിയ്ക്കാത്ത, പൗരൻ്റെ മൗലികാവകാശങ്ങളിൽ ജാഗ്രതയുള്ള, ഒരു ജുഡിഷ്യറി ഇവിടുണ്ട്. ജീവിതത്തിൻ്റെ 8 പതിറ്റാണ്ടു പിന്നിട്ട രോഗഗ്രസ്തരും വയോവൃദ്ധരുമായ ഭീമാ കൊറേ ഗാവ് പ്രതികൾക്കടക്കം പ്രതീക്ഷയ്ക്ക് വകയുണ്ട്. ഏതർണ്ണാബിനും ജാമ്യത്തിൽ ആശങ്ക വേണ്ട !
</div>
---- facebook comment plugin here -----