Connect with us

International

ബാഗ്ദാദില്‍ ഭീകരാക്രമണം: 11 പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ബാഗ്ദാദ് |  ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ ഐ എസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ പലരുടേയും നില ഗുരുതരമാണ്. പരുക്കേറ്റവരെ സെന്‍ടരല്‍ ബഗ്ദാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാഗ്ദാദ് വിമാനത്താവളത്തിനു സമീപമാണ് ആക്രമണമുണ്ടായത്. ട്രൈബല്‍ ഹാഷിദ് ഫോഴ്‌സ് സ്റ്റേഷനു നേരെ ആക്രമികള്‍ ഗ്രനേഡ് എറിയുകയായിരുന്നു. അഞ്ച് ഉദ്യോഗസ്ഥരും ആറ് പ്രദേശവാസികളുമാണ് കൊല്ലപ്പെട്ടത്.

 

 

---- facebook comment plugin here -----

Latest