Connect with us

Kerala

ബിനീഷ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് സുഹൃത്തുക്കളുടെ മൊഴി

Published

|

Last Updated

ബെംഗളൂരു | ബിനീഷ് കോടിയേരി മയക്കുമരുന്നായ കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്നുവെന്ന് സുഹൃത്തുക്കളില്‍ ചിലര്‍ മൊഴി നല്‍കി. സുഹാസ് കൃഷ്ണ ബോബ്ദ, സൊനാറ്റ ലോബെ എന്നിവരാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന് മൊഴി നല്‍കിയത്.

ലഹരിമരുന്ന് കച്ചവടത്തിന് ബിനീഷ് പണം നിക്ഷേപിച്ചിരുന്നതായും സുഹൃത്തുക്കളുടെ മൊഴിയിലുണ്ട്.

Latest