Connect with us

Kerala

ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരന്‍ ബിജെപിയില്‍

Published

|

Last Updated

കണ്ണൂര്‍ |  കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരന്‍ ബി ജെ പിയില്‍ ചേര്‍ന്നു. പുഷ്പന്റെ ജ്യേഷ്ഠന്‍ പി ശശിയാണ് ബി ജെ പിയില്‍ ചേര്‍ന്നത്.

തലശ്ശേരി ബി ജെ പി ഓഫീസില്‍ നടന്ന ചടങ്ങില്‍ അഡ്വ. പ്രകാശ് ബാബുവാണ് ശശിക്ക് അംഗത്വം നല്‍കിയത്. അംഗത്വം നല്‍കുന്ന ചടങ്ങിന്റെ ഫോട്ടോകള്‍ പ്രകാശ് ബാബു ഫേസ്ബുക്കിലൂടെയാണ് പുറത്തുവിട്ടത്.

Latest