Kerala
പൂഞ്ഞാറില്‍ തെങ്ങുകയറ്റ തൊഴിലാളി മരിച്ച നിലയില്‍

കോട്ടയം | പൂഞ്ഞാര്‍ തെക്കേക്കര ടൗണില്‍ മൃതദേഹം കണ്ടെത്തി. ബസ് സ്റ്റാന്‍ഡിലേക്കുള്ള പ്രവേശന ഭാഗത്തിന് സമീപത്തെ ഇടുങ്ങിയ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
തെങ്ങുകയറ്റ തൊഴിലാളിയായ സിബി എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ കുടുംബവുമായി അകന്ന് ഒറ്റയ്ക്ക് കഴിയുകയായിരുന്നു. ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
---- facebook comment plugin here -----