Connect with us

Qatar

എം എസ് സി പരിസ്ഥിതി ശാസ്ത്രത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥിനിയെ ആദരിച്ചു

Published

|

Last Updated

ഹസീബ കമ്മു കമ്പിലിന് എസ് എ എം ബഷീര്‍ ഉപഹാരം നല്‍കുന്നു

ഖത്വര്‍ |  ഖത്വര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം എസ് സി പരിസ്ഥിതി ശാസ്ത്രത്തില്‍ ഉന്നത വിജയം നേടിയ ഹസീബ കമ്മു കമ്പിലിന് ഖത്വര്‍ കെ എം സി സി യുടെ ആദരം .സംസ്ഥാന പ്രസിഡണ്ട് എസ് എ എം ബഷീര്‍ ഉപഹാരം നല്‍കി .

ഭാരവാഹികളായ റയീസ് വയനാട്,ഒ എ കരീം, മമ്മു കമ്പില്‍, കെ പി ഹാരിസ്, കുഞ്ഞിമോന്‍ ക്ലാരി, ഫൈസല്‍ ആരോമ, കോയ കുണ്ടോട്ടി, ഇസ്മായില്‍ പൂഴിക്കല്‍, റയീസ് പെരുമ്പ എന്നിവര്‍ സംബന്ധിച്ചു