Connect with us

Covid19

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ക്വാറന്റൈനില്‍

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. പൊന്നാനിയിലെ പ്രാദേശിക ഓഫീസിലെ നാലു ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്.

തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണ് സ്പീക്കര്‍ ക്വാറന്റൈനില്‍ കഴിയുന്നത്.