Connect with us

Covid19

ഗര്‍ഭിണിയായിരിക്കെ കൊവിഡ് ബാധിച്ച യുവതി മരിച്ചു

Published

|

Last Updated

കൊച്ചി | ഗര്‍ഭിണിയായിരിക്കെ കൊവിഡ് പോസിറ്റിവായ യുവതി മരിച്ചു. എറണാകുളം ഇടക്കൊച്ചി കണ്ണങ്ങാട്ട് സ്വദേശി രാജലക്ഷ്മി ആണ് മരിച്ചത്.

പ്രസവ ശേഷവും രാജലക്ഷ്മി കൊവിഡ് ചികിത്സയിലായിരുന്നു.