Connect with us

Kerala

മന്ത്രി ഇ പി ജയരാജന്‍ ആശുപത്രി വിട്ടു

Published

|

Last Updated

തിരുവനന്തപുരം | ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മന്ത്രി ഇ പി ജയരാജന്‍ ആശുപത്രി വിട്ടു. ചൊവ്വാഴ്ച രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തെ ആരോഗ്യനില മെച്ചപ്പെട്ടതിനാല്‍ ഇന്ന് രാത്രി ഏഴോടെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.

അടുത്തിടെ മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അസുഖം ഭേദമായി വീണ്ടും ഔദ്യോഗിക കൃത്യനിര്‍വഹണത്തിലേക്ക് കടക്കാനിരിക്കുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

---- facebook comment plugin here -----

Latest