Kerala
സ്വര്‍ണക്കടത്തു കേസ്: ഫൈസല്‍ ഫരീദും റബിന്‍സും ദുബൈയില്‍ അറസ്റ്റിലായതായി എന്‍ ഐ എ

കൊച്ചി | സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ ഫൈസല്‍ ഫരീദും റബിന്‍സും ദുബൈയില്‍ അറസ്റ്റിലായതായി എന്‍ ഐ എ. ദുബൈ ഭരണകൂടമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആറു പ്രതികള്‍ക്കെതിരെ ഇന്റര്‍പോള്‍ വഴി ബ്ലൂ കോര്‍ണര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
കോടതിയിലാണ് ദേശീയ അന്വേഷണ ഏജന്‍സി ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
---- facebook comment plugin here -----