Connect with us

Kerala

മാസ്‌കിനുള്ളില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ കരിപ്പൂരില്‍ പിടിയിലായി

Published

|

Last Updated

കോഴിക്കോട് | മാസ്‌ക്കിനുള്ളില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി യാത്രക്കാരന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍.

യുഎഇയില്‍ നിന്ന് വന്ന കര്‍ണാടക ഭട്കല്‍ സ്വദേശിയാണ് പിടിയിലായത്. 40 ഗ്രാം സ്വര്‍ണ്ണമാണ് ഇയാളുടെ മാസ്‌കിനുള്ളില്‍ നിന്ന് കണ്ടെടുത്തത്.