Connect with us

Kasargod

മഞ്ചേശ്വരം മള്ഹര്‍ ജനറല്‍ മാനേജര്‍ ഉസ്മാന്‍ ഹാജി പൊസോട്ട് നിര്യാതനായി

Published

|

Last Updated

മഞ്ചേശ്വരം | മള്ഹര്‍ നൂറുല്‍ ഇസ്‌ലാമി തഅ്‌ലീമി സ്ഥാപിത കാലംമുതല്‍ ജനറല്‍ മാനേജറും സുന്നീ സംഘടനകളുടെ സജീവ സഹകാരിയുമായ ഉസ്മാന്‍ ഹാജി പൊസോട്ട് (69) നിര്യാതനായി .

ഭാര്യ: ഹഫ്‌സ, മക്കള്‍: അബ്ദുസ്സലാം, സുമയ്യ, ഹാരിസ്, കുബ്‌റ. നിര്യാണത്തില്‍ മള്ഹര്‍ സാരഥികളായസയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് അബ്ദുറഹ്മാന്‍ ഷഹീര്‍ അല്‍ ബുഖാരി, സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി,

സുന്നീ നേതാക്കളായ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, ബഷീര്‍ പുളിക്കൂര്‍, പാത്തൂര്‍ മുഹമ്മദ് സഖാഫി തുടങ്ങിയവര്‍ അനുശോചിച്ചു.

---- facebook comment plugin here -----

Latest