Connect with us

Kasargod

കാസര്‍കോട്ട് ഗ്യാസ് ടാങ്കര്‍ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു

Published

|

Last Updated

കാസര്‍കോട് | കാസര്‍കോട്ട് ഗ്യാസ് ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. പുലര്‍ച്ചെ നാലരയോടെ ഉപ്പള ഗേറ്റിന് സമീപത്താണ് അപകടമുണ്ടായത്. നിസ്സാര പരുക്കേറ്റ ലോറി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്നു ലോറിയാണ് അപകടത്തില്‍ പെട്ടത്. സംഭവ സ്ഥലത്തെത്തിയ അഗ്നിശമന സേന നടത്തിയ പരിശോധനയില്‍ വാതക ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് സ്ഥിരീകരിച്ചു.

---- facebook comment plugin here -----

Latest