Connect with us

Covid19

എറണാകുളത്ത് വീണ്ടും കൊവിഡ് മരണം

Published

|

Last Updated

കൊച്ചി | കൊവിഡ് ബാധിച്ച് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നയാള്‍മരിച്ചു. എറണാകുളം പെരുമ്പാവൂര്‍ സ്വദേശി എം ഒ ജോസഫ് (67) ആണ് മരിച്ചത്.
സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇന്നലെ മാത്രം 2540 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ തിരുവനന്തപുരം ജില്ലയിലാണ്. ഇന്നലെ പതിനഞ്ച് പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു.

 

 

---- facebook comment plugin here -----

Latest