Connect with us

Covid19

സഊദിയില്‍ ഇന്ന് 27 കൊവിഡ് മരണം

Published

|

Last Updated

ദമാം | സഊദിയില്‍ 24 മണിക്കൂറിനിടെ 27 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇന്ന് 643 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ 903 രോഗമുക്തി കൈവരിച്ചു.രാജ്യത്ത് രോഗം സ്ഥിതീകരിച്ചവരില്‍ ഇതുവരെ 92 .85 ശതമാനം പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,178 കോവിഡ് ടെസ്റ്റുകള്‍ നടത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു