Connect with us

Gulf

ഇറാഖ് പ്രധാനമന്ത്രിയുമായി സഊദി വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

റിയാദ് | ന്‍ ഫര്‍ഹാന്‍ ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാളിമിഇറാഖ് സന്ദശിക്കുന്ന സഊദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും, അറബ് മേഖലയിലെ സ്ഥിതിഗതികളും കൂടിക്കാഴ്ചയില്‍ വിഷയമായി. ഇറാഖിന് സഊദി അറേബ്യയുമായി ഉറച്ച ബന്ധമാണുള്ളതെന്നും പ്രധാനമന്ത്രി കൂടിക്കാഴ്ചയില്‍ പറഞ്ഞു.

 

Latest